Tuesday, November 29, 2011

Some popular malayalam rhymes

കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ
കുഞ്ഞിനു തീറ്റി കൊടുക്കഞ്ഞാല്‍
കുഞ്ഞു കിടന്നു കരയില്ലേ...

കുഞ്ഞേ കുഞ്ഞേ നീ തരുമോ
നിന്നുടെ കൈയില്ലേ നെയ്യപ്പം


ഇല്ല തരില്ല നെയ്യപ്പം
അയ്യോ കാക്കേ പറ്റിച്ചോ
=========================================================








അയ്യപ്പണ്ടമ്മ  നെയ്യപ്പം ചുട്ടു
കാക്ക കൊത്തി  കടലിലിട്ടു


മുങ്ങാന്‍ പിള്ളേര്‍ മുങ്ങി എടുത്തു
തട്ടാന്‍ പിള്ളേര്‍ തട്ടി എടുത്തു...

===========================================================







No comments:

Post a Comment